എന്റെ ലോകം
(മാധവിക്കുട്ടി)
@SICONLINELIBRARY
അനുഭവ തീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തംഭരാക്കുകയും സദാചാരവേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥ എന്ന ആത്മകഥയുടെ തുടര്‍ച്ച എന്ന് പറയാവുന്ന കൃതിയാണ് എന്റെ ലോകം. എന്റെ കഥ എഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ജീവിതാവസ്ഥകളും അനുഭവങ്ങളും, സാമൂഹിക ചുറ്റുപാടുകളുമാണ് എന്റെ ലോകം എന്ന കൃതിയുടെ ഉള്ളടക്കം. പെണ്‍മനസ്സുകളുടെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന ഒറ്റൊരു തുറന്നെഴുത്താണിത്.
...........................
Comments
Post a Comment