1942-ൽ തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽ വച്ച് ബഷീർ എഴുതിയ നോവൽ. രാജ്യദ്രോഹക്കുറ്റത്തിന് രണ്ടര കൊല്ലം കഠിനതടവ് അനുഭവിക്കുകയായിരുന്നു ബഷീർ. തടവുപുള്ളികൾക്ക് കഥകൾ വായിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ അവർക്കു വേണ്ടി എഴുതിയതാണിത്. 1943-ൽ പ്രസിദ്ധപ്പെടുത്തി. നിർദോഷമായ ഫലിതം തുളുമ്പുന്ന ഈ ചെറുകൃതി 1944-ൽ തിരുവതാംകൂർ രാജ്യത്തു നിരോധിക്കുയും കണ്ടുകെട്ടുകയും ചെയ്‌തു
..........................................................................................................Read now
Comments
Post a Comment