പണ്ടുകാലങ്ങളിൽ ചില രാജാക്കന്മാർക്ക് വിദൂഷകൻ മാർ ഉണ്ടായിരുന്നു. രാജാക്കന്മാർക്കു വിനോദം നിൽക്കുകയാണ് വിദൂഷകൻറെ ചുമതല. എന്തു പറയാനും വിദൂഷകനും സ്വാതന്ത്ര്യമുണ്ട്. രാജാവിനെ പോലും വിദൂഷകൻ വിമർശിക്കും. അവൻറെ നാവിനെ വാളിനേക്കാൾ മൂർച്ച യും ഉണ്ടായിരിക്കും.വിജയനഗര സാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായരുടെ വിദൂഷകൻ ആയിരുന്നു തെന്നാലിരാമൻ.ബുദ്ധി ശക്തിയാലും ശക്തിയാലും അനുഗ്രഹിക്കപ്പെട്ട വിശേഷം പ്രതിഭയെ കുറിച്ചുള്ള കഥകൾ ആണ് ഇതിലു മുഴുവനും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കൃതി.
........................
Read now
........................
Read now
Comments
Post a Comment