സ്കൂൾ പൂട്ടിന് ഒരു മാസം ബാക്കിയുള്ളപ്പോൾ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥപറയുന്നതാണ് ‘വാങ്ക്’ എന്ന കഥ. റസിയയുടെ ആഗ്രഹം കേട്ട കൂട്ടുകാരികൾ അമ്പരക്കുകയാണ്- റസിയയ്ക്ക് പള്ളിയിലേതുപോലെ ഒരിക്കലെങ്കിലും ഒന്ന് വാങ്ക് വിളിക്കണം!
...................................
Read now
Comments
Post a Comment